Obituary
ലീ​ല മൈ​ക്കി​ൾ

തൃ​ശൂ​ർ: ക​ണി​മം​ഗ​ല​ത്തു​കാ​ര​ൻ ലീ​ല മൈ​ക്കി​ൾ(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 8.30ന് ​കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: മൈ​ക്കി​ൾ. മ​ക്ക​ൾ: ബി​ന്ദു, ബി​നോ​യ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, റി​ജി.