
ജെയ്സൻ
നെടുപുഴ: കണ്ണന്പുഴ അന്തോണി മകൻ ജെയ്സൻ(57) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് നെടുപുഴ സെന്റ് ജോണ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: നിംബിൾ. മക്കൾ: ജോയൽ, നോയൽ. സഹോദരങ്ങൾ: പരേതനായ ജോസ്, പരേതനായ ജോണി, പോൾ, മേരി, ത്രേസ്യ, ഫാ. ഡേവിസ് കണ്ണന്പുഴ (ആർച്ച് പ്രീസ്റ്റ്, സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രം, പാലയൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions