Obituary
നാ​രാ​യ​ണ​ൻ

കോ​ല​ഴി: ശി​വ​ഗി​രി ന​ഗ​ർ ഭ​ഗ​വ​തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഉ​ണ്ണി മ​ക​ൻ നാ​രാ​യ​ണ​ൻ(57) അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. അ​മ്മ: സ​ര​സ്വ​തി. ഭാ​ര്യ: ജി​ഷി. മ​ക്ക​ൾ: അ​ക്ഷ​യ, അ​ക്ഷ്വി​ത്ത്.