
ശ്രീധരൻ
പഴയന്നൂർ: ചേലക്കോട് ചാലുംകരയിൽ ശ്രീധരൻ(101) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: ഹരിദാസ്, ഗോപി, സജീവൻ (സാക്ഷരത നോഡൽ പ്രേരക്, തിരുവില്വാമല ഗ്രാമ പഞ്ചായത്ത്), ലളിത(റിട്ട. ക്ലാർക്ക്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത്), പദ്മിനി, ബിജു. മരുമക്കൾ: രാജമ്മ, ഷേർലി, മിനി, പരേതനായ ബൈജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions