Obituary
കൊ​ച്ച​പ്പ​ൻ

പേ​രാ​മ്പ്ര: ക​ണ്ണ​മ്പു​ഴ പൊ​ട്ട​ത്തു​പ​റ​മ്പി​ൽ കൊ​ച്ച​പ്പ​ൻ(83) അ​ന്ത​രി​ച്ചു, സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​ർ​ത്ത ആ​ന​ന്ദ​പു​രം ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, ഷാ​ജു, ഷാ​ലി, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: സി​ന്ധു, റി​ൻ​സി, ടോ​ണി, സി​മി.