
ലീല പോൾ
തൃശൂർ: കിഴക്കേകോട്ട എരിഞ്ഞേരി വീട്ടിൽ ലീല പോൾ(88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ചിരിയങ്കണ്ടത്ത് ചാക്കോള കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പോൾ. മക്കൾ: ഉഷ, വർഗീസ്, ലിഷ, ആഷ. മരുമക്കൾ: പരേതനായ ആന്റണി ജെ. ചിറയത്ത്, അനിത തളിയത്ത്, ജോർജ് നേരോത്ത്, ജോസഫ് തേവർക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions