
മേരിക്കുട്ടി ദേവസ്യ
വെട്ടിമുകള്‍: മണ്ണൂകുളത്തില് മേരിക്കുട്ടി ദേവസ്യ (80) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയിൽ. പരേത വെട്ടൂര്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ എം. സി. ദേവസ്യ. മക്കള്‍ : ഡോ. ബിജു സെബാസ്റ്റ്യന്‍, ബിന്‍സി ജോസ്, ബിനോ സെബാസ്റ്റ്യന്‍ (ബംഗളൂരു). മരുമക്കള്‍ : ഡോ.സംഗീത റോസ്ലിന്റ് (ഇ എസ് ഐ, ഏറ്റുമാനൂര്‍), ജോസ് കാരിവേലില്‍ (കുറുപ്പുന്തറ), അനീഷ കുന്നത്ത് (ചേര്‍ത്തല). മൃതദേഹം ഇന്നു അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions