
ജിന്‍സ് ടി. ചാക്കോ
കല്ലറ: കപിക്കാട് തച്ചേരില്‍ പരേതനായ ടി.സി. ചാക്കോയുടെ മകന് ജിന്‍സ് ടി. ചാക്കോ (41) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മാതാവ്: പെണ്ണമ്മ മണ്ണാര്‍ക്കാട് ചങ്ങലേരി ചമ്പക്കര കുടുംബാംഗം.സഹോദരങ്ങള്‍: ജോമോള്‍ ജോസ് വാഴക്കാലാ ഇരവിമംഗലം, ജോഷി ജോബി ജോണ്‍ തൈത്തറയില്‍ ചുങ്കം കോട്ടയം, ജോളി റോബി ചെരുവില്‍ കൈപ്പുഴ, ജിഷ രാജേഷ് വാരണാസി (യുപി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions