
മറിയം
മേവട: മേക്കാട്ടുകുന്നേല്‍ മറിയം (മറിയാമ്മ- 95) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു ഭവനത്തില്‍ ആരംഭിച്ചു കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഫൊറോനാ പള്ളിയില്‍. പരേത മുത്തോലി പുളിക്കല്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ വര്‍ക്കി (കുഞ്ഞാപ്പന്‍). മക്കള്‍: പരേതയായ ഏലമ്മ, ജോസ് മേവിട, ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേൽ (വടവാതൂര്‍ സെമിനാരി, ബേസ് അപ്രേം നസ്രാണി ദയറാ, കാപ്പുംതല), തോമസ് മേവിട, മാത്തുകുട്ടി (കെഎസ്ഇബി, പാലാ). മരുമക്കള്‍: പരേതനായ ജേക്കബ് ചേമ്പാലയില്‍ (കട്ടച്ചിറ), മേരിക്കുട്ടി കുനംകുന്നേല് (മണിമല), റൂബി പുന്നത്താനത്ത് (നീറന്താനം), ലീനിയാ വള്ളോംകോട്ട് (രാമപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions