Obituary
അ​ന്ന​മ്മ ആ​ൻ​ഡ്രൂ​സ്

അ​തി​ര​മ്പു​ഴ: ശ്രീ​ക​ണ്‌​ഠ​മം​ഗ​ലം ലി​സ്യൂ മൂ​ലേ​ക്ക​രി​യി​ൽ അ​ന്ന​മ്മ ആ​ൻ​ഡ്രൂ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 10.30ന് ​അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മൂ​ഴൂ​ർ രാ​മ​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ജെ. ആ​ൻ​ഡ്രൂ​സ് (കു​ട്ട​പ്പ​ൻ). മ​ക്ക​ൾ ജോ​സ് ആ​ൻ​ഡ്രൂ​സ് (ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ, ദീ​പി​ക ), ജോ​ർ​ജ് (മൂ​ലേ​ക്ക​രി​യി​ൽ ഫി​നാ​ൻ​സ് അ​തി​ര​മ്പു​ഴ), ജോ​യ്സ് (അ​തി​ര​മ്പു​ഴ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ 22-ാം വാ​ർ​ഡ്), ജോ​ൺ​സ​ൺ (ബി​സി​ന​സ്), ജ​സ്റ്റി​ൻ (യു​എ​സ്എ) , ജാ​ൻ​സി (യു​എ​സ്എ), ജ​യ്സ​ൺ (ബി​സി​ന​സ്), ജ​യി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഷി​മ്മി വാ​ളി​യം​പ്ലാ​ക്ക​ൽ മു​ത​ല​ക്കോ​ടം (കാ​രി​ത്താ​സ് മാ​താ, കോ​ട്ട​യം), എ​മി​ലി പ​ഴ​യം​പ​ള്ളി​ൽ (അ​തി​ര​മ്പു​ഴ), മാ​യ നെ​ൽ​പ്പു​ര​യ്ക്ക​ൽ (ച​ങ്ങ​നാ​ശേ​രി), ബ്ലെ​സി ഇ​ല​ത്തി​മ​റ്റം കു​റ​വി​ല​ങ്ങാ​ട് (അ​ധ്യാ​പി​ക എ​സ് എ​ഫ് എ​സ് പ​ബ്ലി​ക് സ്കൂ​ൾ ഏ​റ്റു​മാ​നൂ​ർ), ജി​ന്നി കു​രി​ശി​ങ്ക​ൽ എ​റ​ണാ​കു​ളം (യു​എ​സ്എ), ബോ​ബി ഞ​ള്ളി​യി​ൽ ചെ​റു​വ​ള്ളി മ​ണി​മ​ല (യു​എ​സ് എ), ​മി​നി കൊ​ച്ചു കി​ഴ​ക്കേ​ടം കു​റ​വി​ല​ങ്ങാ​ട് (അ​ബു​ദാ​ബി), മ​ഞ്ജു മ്യാ​ലി​ൽ എ​റ​ണാ​കു​ളം (യു​എ​സ് എ). ​മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.