Obituary
അ​ന്ന​മ്മ ചാ​ക്കോ

മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് കോ​ഴി​മ​ണ്ണി​ൽ തെ​ക്കേ​ട​ത്ത് അ​ന്ന​മ്മ ചാ​ക്കോ (കു​ഞ്ഞൂ​ഞ്ഞ​മ്മ -68) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ 12 ന് ​ആ​നി​ക്കാ​ട് ബെ​ത്‌​ല​ഹേം തി​രു​കു​ടും​ബ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി കു​റു​മ്പ​നാ​ടം കു​ന്നേ​ൽ കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: റ്റി.​റ്റി. ചാ​ക്കോ. മ​ക്ക​ൾ: ജോ​ബി​ൻ ചാ​ക്കോ (ബം​ഗ​ളൂ​രു), ജു​ബി മ​രി​യാ ചാ​ക്കോ (ഒ​മാ​ൻ). മ​രു​മ​ക്ക​ൾ: അ​നി​ത മേ​രി വ​ർ​ഗീ​സ്, ലി​ൻ​സ​ൺ പി. ​ജോ​ൺ.