
സൂസമ്മ ബേബി
കറ്റാനം: നന്പുകുളങ്ങര സുനിൽ ഭവനിൽ സൂസമ്മ ബേബി (74) അന്തരിച്ചു. സംസ്കാരം നടത്തി. പരേത ഭരണിക്കാവ് തറയിൽപുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ബേബി. മക്കൾ: റെയിച്ചൽ, സുനിൽ, സുനിത. മരുമക്കൾ: ബിജു, അനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions