
അന്നമ്മ തോമസ്
പുന്നക്കുന്നം: കട്ടത്തറ അന്നമ്മ തോമസ് (99) അന്തരിച്ചു. സംസ്കാരം നാളെ10 ന് പുന്നക്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. പരേത ചങ്ങനാശേരി പറാല്‍ തോപ്പില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വര്‍ക്കി തോമസ്. മക്കള്‍: തങ്കമ്മ, ജെയിംസ്, മാത്തുക്കുട്ടി, എല്‍സമ്മ, ജോസുകുട്ടി, ടോമിച്ചന്, തങ്കച്ചന്, റോയി. പരേതരായ ബേബിച്ചന്, ബോബച്ചന്. മരുമക്കള്‍: പരേതനായ ഉമ്മന്‍ ജോയി കണിയാംപറമ്പില്‍ (മാമ്പുഴക്കരി), ജെസമ്മ പുത്തന്‍വീട് (പതാലശേരി), കുഞ്ഞച്ചന് (വാഴക്കുളം കാവാലം), കൊച്ചുറാണി പടമിറ്റം (പുളിങ്കുന്ന്), ട്രീസ ആലപ്പാട്ട് (മുംബൈ), ഷൈനി തെക്കേക്കര (കുന്നന്താനം), മിനി പാട്ടത്തില്‍ (പുതുക്കരി), ആശ പുതിയാപറമ്പില്‍ (കണമല). ചങ്ങനാശേരി അമല ഭവന് മഠാംഗം സിസ്റ്റര്‍ ലിസി കണിയാംപറമ്പില്‍ എസ്എബിഎസ് പരേതയുടെ കൊച്ചുമകളാണ്. മൃതദേഹം ഇന്നു നാലിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions