Obituary
മോ​ളി മാ​ത്യു

മു​ട്ടാ​ർ: കൈ​പ്പ​ടാ​ശേ​രി​ൽ മോ​ളി മാ​ത്യു (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ക​വി​യൂ​ർ മ​ടേ​ലി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​ജെ മാ​ത്യു. മ​ക്ക​ൾ: ഡോ.​ജോ പ്ര​സാ​ദ് മാ​ത്യു(​റി​ട്ട. പ്ര​ഫ​സ​ർ & ഡീ​ൻ, എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), ഏ​യ്ഞ്ച​ൽ മേ​രി മാ​ത്യു ക​ള​ത്തി​ൽ​പ്പ​റ​മ്പി​ൽ (വൈ​ക്കം). മ​രു​മ​ക്ക​ൾ :ഡോ. ​പ്രി​യ ജോ​സ​ഫ്( പ്രി​ൻ​സി​പ്പ​ൽ ഇ​ൻ -ചാ​ർ​ജ് ദേ​വ മാ​താ​കോ​ള​ജ് കു​റ​വി​ല​ങ്ങാ​ട്), ബി​ജി സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​ൽ​പ്പ​റ​മ്പി​ൽ (സി​യോ​ൺ റ​സ്റ്റ​റ​ന്‍റ് വെെ​ക്കം) .