
സിസ്റ്റർ ലിയ സിഎംസി
നെടുങ്കുന്നം: ചങ്ങനാശേരി സിഎംസി ഹോളി ക്യൂൻസ് പ്രോവിൻസിലെ നെടുങ്കുന്നം കർമലീത്താ മഠാംഗമായ സിസ്റ്റർ ലിയ (മേരിക്കുട്ടി - 89) അന്തരിച്ചു. സംസ്കാരം നടത്തി. പരേത നെടുങ്കുന്നം കങ്ങഴ പുതുപ്പള്ളിമറ്റം പരേതരായ മത്തായി - ഏലിക്കുട്ടി ദന്പതികളുടെ മകളാണ്. ആലപ്പുഴ സെന്റ് ആന്റണീസ്, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്, നെടുങ്കുന്നം സെന്റ് തെരേസാസ് എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനംചെയ്തിട്ടുള്ള സിസ്റ്റർ ചങ്ങനാശേരി, കൈനകരി, ആർപ്പൂക്കര, മണിമല എന്നീ മഠങ്ങളിലും അംഗമായിരുന്നു. സഹോദരങ്ങൾ: പി.എം. കുര്യാക്കോസ്, ഏലിക്കുട്ടി ചാമക്കാല, പി.എം. ജോസഫ്, ഡോ. പി.എം. മാത്യു, പരേതനായ പി.എം. ഫിലിപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions