Obituary
ത്രേ​സ്യ

ക​രി​മ​ണ്ണൂ​ർ: തെ​ക്കേ​റ്റ​ത്ത് ത്രേ​സ്യ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ10.30 ന് ​ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​രി​മ​ണ്ണൂ​ർ കൂ​ന​ന്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ഗ​സ്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, ഫാ. ​ജോ​ർ​ജ് തെ​ക്കേ​റ്റ​ത്ത് (വി​കാ​രി, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി ഏ​നാ​നെ​ല്ലൂ​ർ), ലി​ല്ലി (റി​ട്ട.​റെ​യി​ൽ​വേ എ​റ​ണാ​കു​ളം), വ​ത്സ​മ്മ (യു​കെ), ഫി​ലോ​മി​ന, മാ​ത്യു, സ​ജി. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ റോ​സ​മ്മ പ​ന്നാ​ര കു​ന്നേ​ൽ ( കോ​ടി​ക്കു​ളം), തോ​മ​സ് തോ​ട്ടു​ങ്ക​ൽ (റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ എ​റ​ണാ​കു​ളം), സോ​ളി​ച്ച​ൻ വ​ട്ട​കാ​ട്ട് കു​ണി​ഞ്ഞി (യു​കെ), സാ​ലി ചേ​ന്ന​പ്പി​ള്ളി​ൽ (നെ​യ്യ​ശേ​രി), ജെ​സി നെ​ടി​യ​കാ​ലാ​യി​ൽ(​പാ​റ​മ്പു​ഴ).