
എം.സി. മാത്യു
നെടിയശാല: മൂന്നാംവയലില് എം.സി. മാത്യു (കുഞ്ഞൂഞ്ഞേട്ടന്-88) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് നെടിയശാല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ലീലാമ്മ മാത്യു നാകപ്പുഴ കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ജിമ്മി, ജോബോയി, യമുന (യുകെ). മരുമക്കള്‍: സോളി പള്ളിപ്പറമ്പില്‍ (കാണക്കാരി), റ്റോമിനി കുട്ടന്‍തറപ്പേല്‍ (പുറപ്പുഴ), ഐപ്പ് നൈനാന് കുന്നത്ത് പുതുപ്പള്ളി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions