
മേരി ഏബ്രഹാം
അരിക്കുഴ: കൊടപ്പാംകുന്നേല് മേരി ഏബ്രഹാം (86)അന്തരിച്ചു. സംസ്കാരം നാളെ 11ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത പെരുമ്പിള്ളിച്ചിറ വടക്കുംപറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ ഏബ്രഹാം ജോസഫ്. മക്കള്‍: ജോളി, മോളി, പൗളി, നൈസി, ഷിന്‍സി.മരുമക്കള്‍: ലിസി പോണാട്ട് (മേലുകാവ്), ജോയി ആനിക്കുഴിയില്‍ (പെരുമ്പല്ലൂര്‍), ഫ്രാന്‍സിസ് കൈനിക്കുന്നേല്‍ (കുടയത്തൂര്‍), ഷാന്റി വെച്ചൂര്‍ (വണ്ണപ്പുറം), ജോര്‍ജ് മേമന (അരിക്കുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions