
വി.ജെ.തോമസ്
മേരികുളം: വാളികുളം വി.ജെ.തോമസ് (85, റിട്ട. ഹെഡ് സർവെയർ കേരള സർക്കാർ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മറിയാമ്മ തോമസ് മാട്ടുക്കട്ട കടവനാട്ട് കുടുംബാംഗം. മക്കൾ: ബിജു തോമസ് (ചെയർമാൻ, സെവൻസീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബംഗളുരു), രാജേഷ് (ഓസ്ട്രേലിയ), മഞ്ജു(കുവൈറ്റ്). മരുമക്കൾ: ഷേർളി മലേകണ്ടം മൂവാറ്റുപുഴ, സിനി വരിക്കമാക്കൽ അണക്കര, ജോസഫ് വിനാംസി അരശർകടവിൽ അർത്തുങ്കൽ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions