Obituary
എം. ​സു​രേ​ന്ദ്ര​നാ​ഥ്

മാ​ന്നാ​ർ: ക​വി, ഗ്ര​ന്ഥ​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ തോ​ട്ട​ത്തി​ൽ എം. ​സു​രേ​ന്ദ്ര​നാ​ഥ് (84) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​മാ​ദേ​വി. മ​ക്ക​ൾ : എ. ​ര​ഘു (ദു​ബാ​യ്), ജ​യ​ന്തി. മ​രു​മ​ക​ൾ: ന​യ​ന ബാ​ല​കൃ​ഷ്ണ​ൻ.