Obituary
എ​ൻ. എ​ൻ. പ​ര​മേ​ശ്വ​ര​ൻ

മു​ഹ​മ്മ: റി​ട്ട.​ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റും സാ​ഹി​ത്യ​കാ​ര​നു​മാ​യ ക​ല്ലാ​പ്പു​റം അ​ക​ത്തൂ​ട്ട് എ​ൻ. എ​ൻ. പ​ര​മേ​ശ്വ​ര​ൻ ചേ​ർ​ത്ത​ല (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കെ. ​ഭാ​ർ​ഗ​വി ( റി​ട്ട. സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ്). മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി (ഓ​ഫീ​സ് ഇ​ൻ ചാ​ർ​ജ് ജി ​ഐ കെ​യ​ർ സ്വ​ല്യൂ​ഷ​ൻ​സ്), ജ്യോ​തി ല​ക്ഷ്മി (പോ​സ്റ്റ്മി​സ്ട്ര​സ്, ഇ​ൻ​ഡ്യ​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ്). മ​രു​മ​ക്ക​ൾ: റ​ജി ച​ന്ദ്ര​ൻ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി ​ഐ ഹെ​ൽ​ത്ത് കെ​യ​ർ സ്വ​ല്യൂ​ഷ​ൻ​സ്), ര​ഞ്ജി​ത് (മാ​നേ​ജ​ർ, റി​സ​ർ​ച്ച് ആ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് കെ​എ​സ് ബി ​ക​ൺ​ട്രോ​ൾ ലി​മി​റ്റ​ഡ് മാ​ള, തൃ​ശൂ​ർ). ആ​കാ​ശ​വാ​ണി​യി​ൽ റേ​ഡി​യോ നാ​ട​ക​ങ്ങ​ളും ദൂ​ര​ദ​ർ​ശ​നി​ൽ ഡോ​ക്മെ​ന്‍റ​റി​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള പ​ര​മേ​ശ്വ​ര​ൻ നാ​ട​ക ന​ട​ൻ എ​ന്ന നി​ല​യി​ലും ശ്ര​ദ്ധ​യ​നാ​യി​രു​ന്നു.