Obituary
മേ​രി​ക്കു​ട്ടി ജോ​സ​ഫ്

കാ​വാ​ലം : പ​ട്ട​റ​ക്ക​ള​ത്തി​ൽ മേ​രി​ക്കു​ട്ടി ജോ​സ​ഫ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് പാ​റേ​ൽ പ​ള്ളി​യി​ൽ. പ​രേ​ത കു​മ​ളി വെ​ള്ളാ​രം​കു​ന്ന് ചെ​രി​വു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​ജെ. ജോ​സ​ഫ്. മ​ക്ക​ൾ : ഫ്‌​ള​വ​ർ (യു​എ​സ്എ), ജോ​സ്‌​മോ​ൻ, ഫെ​മി (യു​എ​സ്എ), ജി​സ്‌​മോ​ൻ. മ​രു​മ​ക്ക​ൾ : കു​ഞ്ച​റി​ച്ച​ൻ, അ​നി (ഇ​രു​വ​രും യു​എ​സ്എ), അ​ഞ്ജ​ലി.