
ജെ. അലക്സാണ്ടര്‍
ആലപ്പുഴ: മുഹമ്മ മറ്റത്തിവെളിയില് ജെ. അലക്സാണ്ടര്‍ (ഷാജി - 56) അന്തരിച്ചു. സംസ്കാരം നാളെ10.30ന് മുഹമ്മ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിൽ. ഭാര്യ: സുമി അലക്സാണ്ടര്‍ കൊടകര വരിക്കശേരി കുടുംബാംഗം. മക്കള്‍: ആല്വിന് അലക്സാണ്ടര്‍, അലീന അലക്സാണ്ടര്‍. മരുമകള്‍: അപര്‍ണ ആല്വിന്. മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions