Obituary
പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്ത​ലാ​ങ്ക​ൽ​പ​ടി ത​ണ്ണി​പ്പാ​റ​പ​ടി പു​ലി​വേ​ലി​യി​ൽ (വ​ട​ക്കേ​ട​ത്ത്) പു​രു​ഷോ​ത്ത​മ​ൻ പി​ള്ള (ഉ​ത്ത​മ​ൻ-56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് വ​ട​ക്കേ​ട​ത്ത് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ല വ​ട​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഖി​ൽ, അ​രു​ൺ.