
ദേവസ്യ
വയലാ: നെല്ലിക്കുന്ന് കുഴിക്കോട്ടായിൽ ദേവസ്യ (പാപ്പു-82) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് ഇലയ്ക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ റോസമ്മ അതിരന്പുഴ നാല്പാത്തിമല കരോട്ടുമലയിൽ കുടുംബാംഗം. മക്കൾ: കെ.ഡി. സാബു, പരേതയായ മോളി, ജോളി. മരുമക്കൾ: ആലീസ് കളരിമുകളേൽ കാവാലി (കൂട്ടിക്കൽ), ജോയി മുണ്ടിയാനിയിൽ (വയലാ), സാബു മണിക്കൊന്പേൽ (പൂഞ്ഞാർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions