
കെ. എൻ. പൊന്നമ്മ
പാലപ്ര: കിളിരുക്കുന്നേൽ പരേതരായ നാരായാണൻ- ഗൗരി ദന്പതികളുടെ മകൾ കെ. എൻ. പൊന്നമ്മ (83) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: ദേവകി ചന്ദ്രൻ, ശാന്തമ്മ രാജൻ, കെ.എൻ. സദാനന്ദൻ, വത്സല ശിവൻ, കുമാരി രാജൻ, കെ.എൻ. ബാബു, പരേതരായ കെ.എൻ. തങ്കപ്പൻ, കെ.എൻ.ഗോപി, സരോജനി ദിവാകരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions