
പി.ജി.രാജീവ്
തമ്പലക്കാട്: പുത്തൻപുരയ്ക്കൽ പി.ജി.രാജീവ് (54) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: യമുന കറുകച്ചാൽ പച്ചിലമാക്കൽ കുടുംബാംഗം. മക്കൾ: രാഹുൽ, രോഹിത്, രേഷ്മ (വിദ്യാർഥിനി, അമൽജ്യോതി എൻജിനീയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions