
ആന്‍സി ജോമോന്
വഴിത്തല: പനന്താനത്ത് ആന്‍സി ജോമോന് (57) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സെന്റ് ആന്റണീസ് ക്നാനായ പള്ളിയില്‍. പരേത കരിങ്കുന്നം വെള്ളമറ്റത്തില് കുടുംബാംഗം. ഭര്‍ത്താവ്: ജോമോന്. മക്കള്‍: ജോയല്‍ ജോസി. മരുമകന്: ടോണി മഠത്തിപറമ്പില്‍ കല്ലറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions