
വി.ജി.രാജമ്മ
മുണ്ടക്കയം: അമരാവതി പള്ളിക്കുന്നേൽ വി.ജി.രാജമ്മ (69) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. ഭർത്താവ്: പി.ജെ കുഞ്ഞ്. മക്കൾ : പി.കെ. അനിൽകുമാർ, പി. കെ.അനീഷ് കുമാർ. മരുമകൾ : ശുഭേന്ദു മോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions