Obituary
സു​രേ​ഷ് ഫി​ലി​പ്പ്

കൂ​ട്ടി​ക്ക​ൽ: പ​റ​ത്താ​ന​ത്ത് സു​രേ​ഷ് ഫി​ലി​പ്പ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ബീ​ന സു​രേ​ഷ് കു​റി​ച്ചി നേ​ര്യ​ത്ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ന​യ​ന സൂ​സ​ൻ സു​രേ​ഷ്, ന​വീ​ൻ സു​രേ​ഷ് ഫി​ലി​പ്പ്, നെ​ൽ​വി​ൻ സു​രേ​ഷ് ജോ​ൺ.