
ദേവകിയമ്മ
കടുത്തുരുത്തി: കെ എസ് പൂരം പുത്തന്‍വീട്ടില്‍ ദേവകിയമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ രാമന് നായര്‍ കൊട്ടാരത്തിപറമ്പില് കുടുംബാംഗം. മക്കള്‍: മുരളീധരന് നായര്‍, രത്നമ്മ എച്ച്. നായര്‍, പരേതനായ വിജയകുമാര്‍. മരുമക്കള്‍: അനിതാ മുരളി വാരിക്കാട്ട് കുഴിമറ്റം, ചിങ്ങവനം, ഹേമചര്യന് നായര്‍ രാഗസുധ ചങ്ങനാശേരി, പങ്കജാക്ഷി കുന്നൂര് (ഊട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions