
എ.പി.വിജയൻ
ചെങ്ങളം: ആറുപറയിൽ പരേതനായ പുരുഷോത്തമന്റെ മകൻ എ.പി.വിജയൻ (65) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗീതമ്മ കൊല്ലം സാനിയഭവൻ കുടുംബാംഗം. മക്കൾ :വിനീത് വിജയൻ, ഐശ്വര്യ വിജയൻ. മരുമക്കൾ: പാർവതി വിനീത്, രതീഷ് ചെങ്ങന്നൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions