Obituary
ഗീ​താ​കു​മാ​രി

കി​ട​ങ്ങൂ​ർ: പി​റ​യാ​ർ പേ​രൂ​ത്താ​ഴെ (നി​ഷാ​സ​ദ​ൻ) പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ മ​ക​ൾ ഗീ​താ​കു​മാ​രി (60) പാ​ല​ക്കാ​ട് അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പാ​ല​ക്കാ​ട് ത​ത്ത​മം​ഗ​ല​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് :പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ. മ​ക​ൻ : ധ​നു​ഷ്.