
കുട്ടപ്പൻ
രാമപുരം: അറക്കമഠത്തിൽ കുട്ടപ്പൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. ഭാര്യ ഭാർഗവി ഉടുന്പന്നൂർ തച്ചറോത്ത് കുടുംബാംഗം. മക്കൾ: ജയ്സൺ (മാനത്തൂർ), വേണുഗോപാൽ (സിറ്റിമാൻ, രാമപുരം), അശ്വതി (മൂന്നിലവ്). മരുമക്കൾ: മിനി (വഴിത്തല), ഷൈനി (കട്ടപ്പന), കൃഷ്ണൻകുട്ടി (മൂന്നിലവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions