
പി.കെ. സിജിമോന്
തലപ്പുലം: ആറാം മൈൽ പുന്നത്താനത്ത് പി.ജി. കൃഷ്ണന്‍കുട്ടിയുടേയും തങ്കമ്മ കൃഷ്ണന്‍കുട്ടിയുടേയും മകന് പി.കെ. സിജിമോന് (50) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: സ്മിത. മക്കള്‍: അഭിനവ്, ആദിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions