Obituary
കു​ഞ്ഞ​മ്മ

ഇ​ത്തി​ത്താ​നം : കു​ര​ട്ടി​മ​ല വൈ​ദ്യ​രു​പ​ടി ആ​വ​ണി​യി​ൽ വീ​ട്ടി​ൽ കു​ഞ്ഞ​മ്മ കു​ഞ്ഞ​ച്ച​ൻ (78)അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു11​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കു​മ്മ​നം ഇ​രു​പ​തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ൻ. മ​ക്ക​ൾ: സ​ജി, അ​നി​ര. മ​രു​മ​ക​ൾ: സി​ന്ധു സ​ജി.