Obituary
ജോ​ണ്‍​സ​ണ്‍ മാ​ത്യു

പാ​ക്കി​ല്‍: എ​ണ്ണ​ക്ക​ലാ​യ തു​ണ്ട​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ മാ​ത്യു (സെ​ബി- 59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ചു പാ​ക്കി​ല്‍ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍. കു​ട്ടി​ക്കാ​നം മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് മു​ന്‍ ജീ​വ​ന​ക്കാ​ര​നും കോ​ട്ട​യം മ​ന്ദി​രം ക​ഫേ ജീ​വ​ന​ക്കാ​ര​നു​മാ​ണ്. ഭാ​ര്യ: സൂ​സ​ന്‍ (മി​നി, ഇ​സ്ര​യേ​ല്‍) ചാ​ന്നാ​നി​ക്കാ​ട് മ​ട്ട​ക്ക​ല്‍ വെ​ണ്‍​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​സി അ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍ (അ​ബു​ദാ​ബി), സി​ബി​യ സാ​റാ ജോ​ണ്‍​സ​ണ്‍ (അ​ബു​ദാ​ബി). മ​രു​മ​ക​ന്‍ : ടാ​ന്‍​സ​ന്‍ വ​ര്‍​ഗീ​സ് പ​ട​പ്പ​ക്ക​ല്‍ അ​രു​വാ​പ്പു​ലം (അ​ബു​ദാ​ബി). മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​നു പാ​ക്കി​ല്‍ ക​വ​ല​ക്ക് സ​മീ​പ​മു​ള്ള ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.