Obituary
ത​ങ്ക​മ്മ ജോ​സ​ഫ്

നാ​ഗ​ന്പ​ടം: വി​ല്ലൂ​ത്ത​റ ത​ങ്ക​മ്മ ജോ​സ​ഫ് (84) അ​ന്ത​രി​ച്ചു. സം​സ​കാ​രം നാ​ളെ മൂ​ന്നി​ന് കോ​ട്ട​യം ഇ​ല​യ്ക്കാ​ട്ട് സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത സം​ക്രാ​ന്തി പൂ​ഴി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: ബി​ജു ജോ​സ​ഫ് (മ​സ്ക​റ്റ്), ബീ​ന (പെ​റ്റി​ഫെ​യ്സ്, എ​റ​ണാ​കു​ളം), ബെ​റ്റി (യു​എ​സ്എ), പ​രേ​ത​നാ​യ ബെ​ന്നി. മ​രു​മ​ക്ക​ൾ: മോ​ളി ബി​ജു, ഉ​ണ്ണി​കൃ​ഷ്ണ​ൻ (എ​റ​ണാ​കു​ളം), ഷി​നോ മ​റ്റ​ത്തി​ൽ (യു​എ​സ്എ).