
പി.എ. ജേക്കബ്
കടുവാക്കുളം: പുത്തൻപറമ്പിൽ പി.എ. ജേക്കബ് (കുഞ്ഞച്ചൻ-89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് സെന്റ് പോൾസ് സിഎസ്ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പുത്തനങ്ങാടി തുണ്ടിയിൽ കുടുംബാംഗം. മക്കൾ: ജീമോൻ, ബീന, ബിനു. മരുമക്കൾ: ജോളി കാഞ്ഞിരത്തിങ്കൽ (ളാക്കാട്ടൂർ), അനിയൻ പുന്നാപറമ്പിൽ (തെക്കുംഗോപുരം), സണ്ണി കാനത്തിൽ (പെരിയാർ). മൃതദേഹം ഇന്ന് രാവിലെ എട്ടിന് മൂലേടം സിഎസ്ഐ പാരീഷ് ഹാളിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions