Obituary
മ​റി​യാ​മ്മ ജോ​ൺ

മു​ണ്ട​ത്താ​നം: കു​ള​ങ്ങ​ര​വ​യ​ലി​ൽ മ​റി​യാ​മ്മ ജോ​ൺ (ലീ​ലാ​മ്മ-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മു​ണ്ട​ത്താ​നം ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ക​ങ്ങ​ഴ കു​റ്റി​ശേ​രി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കെ.​ടി. ജോ​ൺ. മ​ക്ക​ൾ: ബി​നു ജോ​ൺ (മ​സ്ക​റ്റ്), മാ​ത്യു ജോ​ൺ (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: സൂ​സ​ൻ, ബി​ന്ദു.