
ദേവസ്യ മത്തായി
കടപ്ലാമറ്റം: തളികപറന്പിൽ ദേവസ്യ മത്തായി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ദേവസ്യ ഒറിത്തായിൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, മേരി, എൽസി, ജോസ്, മോളി. മരുമക്കൾ: അപ്പച്ചൻ തൊണ്ടിയാംതടത്തിൽ, ജോയി കൂട്ടുമല, എൽസമ്മ പാന്പാടിയിൽ, ജോയി ചെറക്കൽ. മൃതദേഹം ഇന്നു രാവിലെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions