
റെജി തോമസ്
പള്ളിക്കത്തോട്: ആക്കിമാട്ടേൽ പരേതനായ തോമസിന്റെ മകൻ റെജി തോമസ് (62) അന്തരിച്ചു. സംസ്കാരം നാളെ 9.45ന് അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ. അമ്മ ഏലിക്കുട്ടി തോമസ് മറ്റക്കര പൊള്ളക്കാട്ട് കുടുംബാംഗം. ഭാര്യ വത്സമ്മ പാലക്കുഴയിൽ കുടുംബാംഗം. മക്കൾ: എലിസബത്ത് ജോസഫ്, ഡോ. എബി ജോസഫ് തോമസ് (മരിയൻ ഡെന്റൽ ക്ലിനിക്, പാലാ). മരുമക്കൾ: വിനു ആന്റണി അരിന്പൂർ (ആർപ്പൂക്കര), ഡോ. മീനു മറിയം റെജി പുത്തൻപറന്പിൽ. സഹോദരങ്ങൾ: സജി, ബിനി, ജോൺ തോമസ്. മൃതദേഹം ഇന്ന് മൂന്നിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions