
ജേക്കബ് ജേക്കബ്
പാലപ്ര: പുതുപ്പറമ്പിൽ ജേക്കബ് ജേക്കബ് (ജോസുകുട്ടി- 63) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ പാലപ്ര വിമലമാതാ പള്ളിയിൽ ഭാര്യ ബീന ജേക്കബ് പാലാ കാവീക്കുന്ന് മുകാലയിൽ കുടുംബാംഗം. മക്കൾ: ജോബിൻ, ജെനറ്റ്. പരേതൻ ഫാ. ജോർജ് പുതുപ്പറമ്പിലിന്റെയും ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിലിന്റെയും സഹോദരനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions