Obituary
പി.​വി. ചാ​ക്കോ

ആ​യാം​കു​ടി: റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍ മു​ക​ളേ​ല്‍ പി.​വി. ചാ​ക്കോ (ചാ​ക്കോ വ​ര്‍​ക്കി-90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ആ​യാം​കു​ടി സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി ചാ​ക്കോ കു​റ​വി​ല​ങ്ങാ​ട് പാ​റ്റാ​നി ക​രോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: റ്റെ​സ് ലൂ​യി​സ്, ജെ​സി, ജോ​ര്‍​ജ്, ജോ​സ​ഫ്, ജെ​യിം​സ്, അ​ല​ക്‌​സാ​ണ്ട​ര്‍. മ​രു​മ​ക്ക​ള്‍: ജ​ഫ് ലൂ​യി​സ്, പ്രീ​ത ജോ​ര്‍​ജ്, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, അ​ര്‍​ച്ച​ന ജെ​യിം​സ്, ജെ​റി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ (എ​ല്ലാ​വ​രും യു​എ​സ്എ).