Obituary
വി. ​സി. ജോ​സ​ഫ്

കി​ഴ​പ​റ​യാ​ര്‍: പു​ളി​ക്ക​ത്ത​ടം വി. ​സി. ജോ​സ​ഫ് (ജോ​യി- 78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് കി​ഴ​പ​റ​യാ​ര്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ആ​ലീ​സ് പാ​ലാ​ക്കാ​ട് വ​ട്ടോ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജാ​സ്മി​ന്‍ സു​നി​ല്‍ (ടീ​ച്ച​ര്‍, കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍ പാ​ലാ), ജോ​ബി ജോ​സ​ഫ് (അ​ഡ്വ​ക്കേ​റ്റ്, കേ​ര​ള ഹൈ​ക്കോ​ട​തി), ജി​നു (ബി​സി​ന​സ്), ജി​ഷ (ന​ഴ്സ്), അ​ന​റ്റ് (സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ സു​നി​ല്‍ വെ​ള്ളം​കു​ന്നേ​ല്‍ (വ​ഴി​ത്ത​ല), ഷെ​റി ചാ​മ​ക്കാ​ലാ​യി​ല്‍ (തൊ​ടു​പു​ഴ), സൗ​മി​ന്‍ ഐ​പ്പാ​റ​യി​ല്‍ മാ​ങ്കു​ളം (ന​ഴ്സ് ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി പാ​ലാ), സാ​ജ​ന്‍ ചെ​റു​കാ​ട്ടു​വാ​ലേ​ല്‍ ചെ​മ്പി​ളാ​വ് (റേ​ഡി​യോ​ഗ്രാ​ഫ​ര്‍), അ​രു​ണ്‍ കു​രു​ക്കൂ​ര്‍ മാ​റാ​ടി (മാ​നേ​ജ​ര്‍, സെ​യി​ല്‍). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.