Obituary
പി.​ജെ.​ജോ​സ​ഫ്

വാ​ഴൂ​ർ ഈ​സ്റ്റ്: 18-ാം മൈ​ൽ പാ​ലാ​പ്പ​റ​മ്പി​ൽ പി.​ജെ.​ജോ​സ​ഫ് (79, റി​ട്ട. അ​ധ്യാ​പ​ക​ൻ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ ജോ​സ​ഫ് (റി​ട്ട. ടീ​ച്ച​ർ എ​സ്ജെ​എ​ച്ച്എ​സ്എ​സ്, വെ​ള്ള​യാം​കു​ടി ) അ​രു​വി​ക്കു​ഴി കു​ന്നും​പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ബ​ർ​ട്ട്, ക​രോ​ളി​ൻ. മ​രു​മ​ക​ൾ: ഡോ​ണാ എ​ട​യ്ക്കാ​ട്ടു​ത​റ (മ​ഞ്ഞാ​മ​റ്റം). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.