Obituary
കെ.​റ്റി.​ജോ​ൺ

മു​ഹ​മ്മ: വി​മു​ക്ത ഭ​ട​ൻ മു​ഹ​മ്മ മാ​ന്താ​റ്റ് കെ.​റ്റി.​ജോ​ൺ (81) അ​ന്ത​രി​ച്ചു. ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​ൺ മാ​ട​മ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ബി​ൻ ജോ​ൺ, സി​സ്റ്റ​ർ ഡോ. ​സ്വ​പ്ന ജോ​ൺ (എം​എ​സ്എം, രാ​ജ​സ്ഥാ​ൻ). മ​രു​മ​ക​ൾ: സി​നു ജോ​സ​ഫ് .