Obituary
ര​ത്‌​ന​മ്മ

ചേ​ര്‍​ത്ത​ല: ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് ചോ​ന​പ്പ​ള്ളി​ല്‍ ര​ത്‌​ന​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശി​വാ​മ​പ്പ​ണി​ക്ക​ര്‍. മ​ക്ക​ള്‍: വേ​ണു​ഗോ​പാ​ല്‍, വി​ജ​യ​കു​മാ​ര്‍, സു​രേ​ഷ് എ​സ്. നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: ജ്യോ​തി, ബീ​ന​മോ​ള്‍.