Obituary
ത​ങ്ക​പ്പ​ന്‍

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ഏ​ഴാം വാ​ര്‍​ഡ് ചെ​ങ്ങ​ണ്ട ത​ട്ടാം​വീ​ട്ടി​ല്‍ ത​ങ്ക​പ്പ​ന്‍ (മ​ണി​യ​ന്‍-77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: ര​ജ​നി, ര​മ, ര​ഞ്ജു​മ. മ​രു​മ​ക്ക​ള്‍: സു​ധി, വി​നീ​ഷ്.