
തോമസ് സെബാസ്റ്റ്യന്‍
എടത്വ: മരിയാപുരം കറുകയില്‍ പുത്തന്‍പുരയില്‍ തോമസ് സെബാസ്റ്റ്യന്‍ (ബേബിച്ചന്-76) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍. ഭാര്യ മേഴ്സി തോമസ് വീയപുരം കളപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബ്രന്റ്, ബ്രിജിത്ത്. മരുമക്കള്‍: ബ്ലെസി ചിറയില്‍ (നാലുകോടി), റ്റിബിന്‍ കുരീത്രവലിയവീട് (ചേന്ദംകരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions